ഈ ഉത്സവ സീസണില്‍ Jar-ല്‍ ഓഫറുകളുടെ പെരുമഴ! ഇപ്പോള്‍ തന്നെ Jar App-ല്‍ സ്വര്‍ണ്ണം വാങ്ങൂ!

December 30, 2022

ഈ ഉത്സവ സീസണില്‍, നിങ്ങളുടെ സ്വർണ്ണ നിക്ഷേപത്തിന് 12% വരെ അധിക വരുമാനം നേടൂ! Jar App-ല്‍ ഓഫറുകളുടെ പെരുമഴ!

 ഓരോ തവണ വാങ്ങുമ്പോഴും കൂടുതൽ സ്വർണം

● 500 രൂപയ്‌ക്കോ അതിനുമുകളിലോ സ്വർണം വാങ്ങുമ്പോൾ 2% കൂടുതൽ സ്വർണം സൗജന്യമായി നേടുക.

● 5000 രൂപയ്‌ക്കോ അതിനുമുകളിലോ സ്വർണം വാങ്ങുമ്പോൾ 3% കൂടുതൽ സ്വർണം സൗജന്യമായി നേടുക.

സൗജന്യമായി ലഭിക്കുന്ന സ്വർണം ഇന്ന് തന്നെ ക്ലെയിം ചെയ്യൂ. ഓഫര്‍ പരിമിത കാലയളവിലേക്ക് മാത്രം!

 ഗോള്‍ഡന്‍ മൈല്‍സ്റ്റോണുകള്‍

 

●      ഓരോ 0.5 ഗ്രാം എന്ന മൈല്‍സ്റ്റോൺ പിന്നിടുമ്പോഴും 2% കൂടുതൽ സ്വർണം നേടുക.

●      ഓരോ 0.1 ഗ്രാം എന്ന മൈല്‍സ്റ്റോൺ പിന്നിടുമ്പോള്‍ അധിക സ്പിന്നുകൾ നേടുക (നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കാനുള്ള അവസരം കൂടി).

 

 റഫര്‍ ചെയ്യാം സമ്പാദിക്കാം: വർഷം മുഴുവനും

 

●      ദിവസവും നിക്ഷേപിക്കൂ, സ്പിൻ റിവാർഡുകൾ ശേഖരിക്കൂ, നേടൂ  2% അധിക റിവാർഡുകൾ

●      നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും റഫർ ചെയ്യൂ,  ആഴ്ചതോറും 2-3 % അധിക ആനുകൂല്യങ്ങൾ നേടൂ

●       റഫര്‍ ചെയ്ത വ്യക്തികള്‍ നടത്തുന്ന ഓരോ ഇടപാടിനും, 1 വർഷം വരെ, 1% കമ്മീഷൻ സമ്പാദിക്കൂ.

 

 ഈ ഡീല്‍ പിന്നീട് ഒരിക്കലും ലഭിക്കുകയില്ല. ഇന്നുതന്നെ ആപ്പ് ഡൗൺലോഡ് ചെയ്യുക!

 വീല്‍ സ്പിന്‍ ചെയ്യൂ

സ്പിന്‍ വീല്‍ കളിക്കൂ, Jar-ൽ നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കൂ അല്ലെങ്കില്‍ ആവേശകരമായ ക്യാഷ്ബാക്ക് നേടൂ.

 

സ്വർണം നിങ്ങളുടെ വീട്ടിൽ ഡെലിവറി ചെയ്യുന്നു

നിങ്ങളുടെ സ്വർണത്തിന്റെ ബാലൻസ് 0.5 ഗ്രാം എത്തുമ്പോൾ, യഥാര്‍ത്ഥ സ്വർണനാണയങ്ങളും ബാറുകളും നിങ്ങളുടെ വീട്ടിലേക്ക് സൗജന്യമായി എത്തിച്ചു തരുന്നു! അതോടൊപ്പം പണിക്കൂലി, ഡെലിവറി ചാർജുകളിൽ 5% വരെ ലാഭിക്കാവുന്നതുമാണ്.

വേഗമാകട്ടെ! ഈ ഓഫറുകള്‍ പരിമിതകാലത്തേക്ക് മാത്രം. സുവർണാവസരം കൈ വിട്ടു കളയരുത്. ഇപ്പോൾത്തന്നെ കരസ്ഥമാക്കൂ!

 

 

 

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.